സ്തനാർബുദം തടയുന്നതിനുവേണ്ടി പ്രതിരോധം മരുന്നായി "അനാസ്ട്രസോൾ ഗുളികകൾ" ഉപയോഗിക്കാൻ അനുമതി നൽകിയ രാജ്യം ഏത് ?
Aഇന്ത്യ
Bചൈന
Cബ്രിട്ടൻ
Dക്യൂബ
Answer:
C. ബ്രിട്ടൻ
Read Explanation:
• ഉപയോഗിക്കാൻ അനുമതി നൽകിയത് - മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രോഡക്റ്റ് റെഗുലേറ്ററി ഏജൻസി
• മരുന്നുകളുടെ ഉപയോഗ ലക്ഷ്യം മാറ്റി പരീക്ഷിക്കുന്നതിനായി ബ്രിട്ടൻ ആരംഭിച്ച പദ്ധതി - മെഡിസിൻ റീപർപ്പസിംഗ് പ്രോഗ്രാം
• മെഡിസിൻ റീപർപ്പസിംഗ് പ്രോഗ്രാം ആരംഭിച്ചത് - 2021
• പദ്ധതിയുടെ ഭാഗമായി ഉപയോഗ ലക്ഷ്യം മാറ്റി പരീക്ഷിച്ച ആദ്യ മരുന്ന് - അനാസ്ട്രസോൾ