ഗാഢമായ ഉച്ഛാസത്തിനു ശേഷം ശക്തമായി നിശ്വസിക്കുമ്പോൾ പുറത്തു വിടുന്ന ആകെ അളവാണ് വൈറൽ കപ്പാസിറ്റി
ഒരു വ്യക്തിക്ക് ശ്വസിക്കാൻ കഴിയുന്ന പരമാവധി വായുവിന്റെ അളവാണ് ഇത്
വ്യക്തിയുടെ ശ്വാസനാരോഗ്യത്തിന്റെ അളവുകൂടിയാണിത്
ഈ അളവ് പുരുഷന്മാരിൽ ഏകദേശം4.5 ലിറ്ററും സ്ത്രീകളിൽ 3ലിറ്ററും ആണ്
വൈറൽ കപ്പാസിറ്റി കുറയുന്നത് ശ്വാസകോശ രോഗങ്ങളുടെ സൂചനയാകാം