Challenger App

No.1 PSC Learning App

1M+ Downloads
സ്ത്രീകളുടെ ഗർഭച്ഛിദ്രം ഭരണഘടനാ അവകാശമാക്കിയതിനെ തുടർന്ന് ഫ്രാൻസിൽ നടത്തിയ ആഘോഷത്തിൽ ഉയർത്തിയ മുദ്രാവാക്യം ഏത് ?

Aഎൻ്റെ ജീവിതം. എൻ്റെ തീരുമാനം

Bസ്ത്രീകൾ നേടിയെടുത്ത അവകാശം

Cഎൻ്റെ രാജ്യം, എൻ്റെ തീരുമാനം

Dഎൻ്റെ ശരീരം, എൻ്റെ തീരുമാനം

Answer:

D. എൻ്റെ ശരീരം, എൻ്റെ തീരുമാനം

Read Explanation:

• ഗർഭച്ഛിദ്രം ഭരണഘടനാ അവകാശമാക്കിയ ലോകത്തിലെ ആദ്യത്തെ രാജ്യം - ഫ്രാൻസ് • ഭേദഗതി ബിൽ ഫ്രഞ്ച് പാർലമെൻറ് പാസാക്കിയത് - 2024 മാർച്ച് 4


Related Questions:

2023 മെയിൽ ദയാവധം നിയമവിധേയമാക്കിയ രാജ്യം ഏതാണ് ?
മതനവീകരണ പ്രസ്ഥാനത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
ന്യൂസിലാൻഡിന്റെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
Oslo is the capital of which country ?
2022 ഡിസംബറിൽ ' സൈക്ലോൺ ബോബ് ' എന്ന ധ്രുവ കൊടുങ്കാറ്റ് കനത്ത നാശനഷ്ടം വിതച്ചത് ഏത് രാജ്യത്താണ് ?