Challenger App

No.1 PSC Learning App

1M+ Downloads
സ്ത്രീകൾ അഭിനയിച്ചിട്ടില്ലാത്ത മലയാളചിത്രം?

Aനിർമ്മാല്യം

Bമതിലുകൾ

Cശ്രതു

Dസദയം

Answer:

B. മതിലുകൾ

Read Explanation:

വൈക്കം മുഹമ്മദ് ബഷീർ രചിച്ച പ്രശസ്ത നോവലുകളിലൊന്നാണ് മതിലുകൾ. ഈ നോവലിനെ അടിസ്ഥാനമാക്കി ഇതേ പേരിൽ അടൂർ ഗോപാലകൃഷ്ണൻ 1989-ൽ സിനിമ സംവിധാനം ചെയ്തിട്ടുണ്ട്.


Related Questions:

സത്യജിത്ത് റേ ഫിലിം സൊസൈറ്റിയുടെ പ്രഥമ ഗോൾഡൻ ആർക്ക് പുരസ്കാരങ്ങളിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയത് ?
2021 ഒക്ടോബർ 11 ന് അന്തരിച്ച മലയാളത്തിലെ അതുല്യ നടൻ നെടുമുടി വേണുവിന് ഏത് സിനിമയിൽ പ്രകടനത്തിനാണ് 1990 ൽ മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം ലഭിച്ചത് ?
മലയാളത്തിലെ ആദ്യത്തെ കളർ സിനിമ ഏതാണ്?
2021ൽ നിരവധി അന്താരാഷ്ട്ര അംഗീകാരം ലഭിച്ച "അന്ത്യശയനം" എന്ന സിനിമ ആരുടെ കവിതയെ ആസ്പദമാക്കിയാണ് ?
താഴെ കൊടുത്തവയിൽ ഏത് സിനിമയാണ് ജി. അരവിന്ദൻ സംവിധാനം ചെയ്യാത്തത് ?