Challenger App

No.1 PSC Learning App

1M+ Downloads
'സ്ത്രീകൾ എന്നും സാഹിത്യലോകത്തിൽ പട്ടികജാതി പട്ടികവർഗ്ഗക്കാരായിരുന്നു. സാഹിത്യത്തോടടുക്കാൻ വിലക്കുണ്ട്'- എന്ന് പ്രഖ്യാപിച്ചതാര് ?

Aമാധവിക്കുട്ടി

Bകെ.സരസ്വതി അമ്മ

Cസാറാ ജോസഫ്

Dലളിതാംബിക അന്തർജ്ജനം

Answer:

D. ലളിതാംബിക അന്തർജ്ജനം

Read Explanation:

  • തേതിക്കുട്ടി,ദേവകി മാനമ്പള്ളി,ദേവി ബഹൻ എന്നീ പേരുകൾ കഥാപാത്രത്തിന് നൽകിയ നോവൽ - അഗ്നിസാക്ഷി
  • അഗ്നിസാക്ഷി ആദ്യം പ്രസിദ്ധീകരിച്ചത് - മാതൃഭൂമി ആഴ്ചപ്പതിപ്പ്

Related Questions:

'ഒഴക്ക് കഞ്ഞെള്ളം' ഏത് നോവലിലെ പ്രയോഗമാണ് ?
മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ വിലാപകാവ്യം ?
വള്ളത്തോൾ രചിച്ച മഹാകാവ്യം ?
ജാതിക്കോയ്മയെ പരിഹസിച്ചുകൊണ്ട് വള്ളത്തോൾ എഴുതിയ കവിത ?
ചുവടെ ചേർത്തിരിക്കുന്ന കൃതികളിൽ കെ.ആർ മീരയുടേത് അല്ലാത്തത് ഏത് ?