സ്ത്രീകൾക്കു വേണ്ടി സ്ത്രീകൾ കൈകാര്യകർതൃത്വം ഏറ്റു നടത്തിയ മലയാള ഭാഷയിലെ ആദ്യത്തെ മാസിക :Aലക്ഷ്മീഭായിBമഹിളCശാരദDമഹിളാരത്നംAnswer: C. ശാരദ Read Explanation: 1904-ൽ കൊച്ചിയിൽ ആരംഭിച്ച ‘ശാരദ’ യാണ് മലയാളത്തിലെ ആദ്യത്തെ വനിതാ പ്രസിദ്ധീകരണം.Read more in App