Challenger App

No.1 PSC Learning App

1M+ Downloads
സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ സംസ്ഥാന സാംസ്കാരിക വകുപ്പ് ആരംഭിച്ച സാംസ്കാരിക ബോധവൽക്കരണ വിദ്യാഭ്യാസ പരിപാടി ?

Aകതിർ

Bസമം

Cമാതൃകവചം

Dബാലകവചം

Answer:

B. സമം

Read Explanation:

സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ സംസ്ഥാന സാംസ്കാരിക വകുപ്പ് ആരംഭിച്ച സാംസ്കാരിക ബോധവൽക്കരണ വിദ്യാഭ്യാസ പരിപാടിയാണ് 'സമം'.


Related Questions:

2022 ലെ ലോകത്തെ ഏറ്റവും മികച്ച ഗൂഗിൾ പ്ലേ സ്റ്റോർ അപ്പുകളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ട ' ഡാൻസ് വർക്ക്ഔട്ട് ഫോർ വെയ്റ്റ് ലോസ് ' എന്ന മൊബൈൽ അപ്ലിക്കേഷൻ വികസിപ്പിച്ച കേരള സ്റ്റാർട്ട്അപ്പ് കമ്പനി ഏതാണ് ?
കേരള സര്‍ക്കാറിന്റെ കേരള പേപ്പർ പ്രൊഡക്ട്‌സ് ലിമിറ്റഡ് എവിടെയാണ് പ്രവർത്തനം ആരംഭിക്കുന്നത് ?
2023-24 ലെ ദേശിയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതിയിയുടെ സോഷ്യൽ ഓഡിറ്റിങ് നടത്തുന്നതിൽ ഒന്നാമതെത്തിയ സംസ്ഥാനം ഏത് ?
ബിരുദതല പൊതുപ്രവേശന പരീക്ഷകൾക്കായി 'കി ടു എൻട്രൻസ്' എന്ന പേരിൽ സൗജന്യ പരിശീലന പദ്ധതി ആരംഭിച്ച സ്ഥാപനം ഏത്?
ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാന കമ്മിഷണറായി നിയമിതനാകുന്നത് ആര് ?