App Logo

No.1 PSC Learning App

1M+ Downloads
സ്ത്രീകൾക്ക് കായികപരിശീലനത്തിനായി ' പിങ്ക് സ്റ്റേഡിയം ' ആരംഭിക്കുന്ന സംസ്ഥാനം ഏതാണ് ?

Aഗുജറാത്ത്

Bമഹാരാഷ്ട്ര

Cകേരളം

Dതമിഴ്നാട്

Answer:

C. കേരളം

Read Explanation:

  • പെണ്‍കുട്ടികള്‍ക്ക് സൈക്ലിങ്, കളരി, കരാട്ടേ, ജൂഡോ തുടങ്ങിയ ഇനങ്ങളില്‍ മികച്ച പരിശീലനം ലഭ്യമാക്കാന്‍ ഉദ്ദേശിച്ചാണ് പദ്ധതി.
  • പിങ്ക് സ്റ്റേഡിയം വരുന്ന സ്‌ഥലം- കാസർഗോഡ്.
  • കായിക വകുപ്പ് മന്ത്രി -വി.അബ്ദുറഹിമാന്‍

Related Questions:

Where is the Salt Lake Stadium situated ?
ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയുന്ന കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം ഏത് ജില്ലയിലാണ് ?
First Greenfield International Stadium in Kerala is located in?
2023 ലെ പുരുഷ ഏകദിന ലോകകപ്പ് ക്രിക്കറ്റിൻറെ ഫൈനലിൻ്റെ വേദി ആയ സ്റ്റേഡിയം ഏത് ?

കേരളത്തിലെ സ്പോർട്സ് സ്റ്റേഡിയങ്ങളും അവ സ്ഥിതി ചെയ്യുന്ന ജില്ലകളും കാണിച്ചിരിക്കുന്നതിൽ ശരിയായവ കണ്ടെത്തുക.

i) ജവഹർലാൽ നെഹ്റു സ്റ്റേഡിയം - കൊച്ചി

ii)ലാൽബഹദൂർ ശാസ്ത്രി സ്റ്റേഡിയം - ആലപ്പുഴ

iii) ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം - തിരുവനന്തപുരം