സ്ഥാനാന്തരത്തിന്റെ നിരക്കാണ്Aപ്രവേഗംBവേഗതCത്വരണംDചലനംAnswer: A. പ്രവേഗം Read Explanation: പ്രവേഗം(Velocity)സ്ഥാനാന്തരത്തിന്റെ നിരക്കാണ് പ്രവേഗം (Velocity).ഇത് ഒരു സദിശ അളവാണ് . പ്രവേഗത്തിന് ദിശയും പരിമാണവും ഉണ്ട്.എസ്.ഐ. സമ്പ്രദായത്തിൽ മീറ്റർ/സെക്കന്റ് എന്നതാണ് പ്രവേഗത്തിന്റെ യൂണിറ്റ്.ഒരു സെക്കന്റിൽ നടക്കുന്ന സ്ഥാനാന്തരമായും പ്രവേഗം പറയാം. Read more in App