സ്ഥായി കുറഞ്ഞ ശബ്ദം - സിംഹത്തിന്റെ അലറൽAശരിBതെറ്റ്Cഭാഗികമായി ശരിDബന്ധമില്ലAnswer: A. ശരി Read Explanation: സ്ഥായി (Pitch):ശബ്ദത്തിന്റെ കൂർമ്മതയെയാണ് സ്ഥായി എന്ന് പറയുന്നത്.സിംഹത്തിന്റെ അലറൽ:കനം കൂടിയ ശബ്ദമാണ് സിംഹത്തിന്റേത്.താഴ്ന്ന ആവൃത്തിയും താഴ്ന്ന സ്ഥായിയും ഉണ്ട്. Read more in App