App Logo

No.1 PSC Learning App

1M+ Downloads
സ്ഥിതിവിവരക്കണക്കുകൾ ഉപയോഗപ്പെടുത്തി ദേശീയവരുമാനം കണ്ടെത്തുന്ന സ്ഥാപനം ഏതാണ് ?

Aസി എസ് ഓ

Bനീതി ആയോഗ്

Cപ്ലാനിംഗ് കമ്മീഷൻ

Dസെൻസസ് കമ്മീഷൻ

Answer:

A. സി എസ് ഓ

Read Explanation:

CSO (സി എസ്  ഓ)

  • സ്ഥിതിവിവരക്കണക്കുകൾ ഉപയോഗപ്പെടുത്തി ദേശീയവരുമാനം കണ്ടെത്തുന്ന സ്ഥാപനം - CSO ( സി എസ്  ഓ )

  • പൂർണ്ണരൂപം - Central Statistical Office

  • സർക്കാരിൻറെ അസൂത്രണ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി കണക്കെടുപ്പ് നടത്തുന്നത് CSO യുടെ ധർമ്മമാണ്

  • ജനങ്ങൾ ഏർപ്പെട്ടിരിക്കുന്ന തൊഴിലുകളുടെയും തൊഴിൽ മേഖലകളുടെയും സ്ഥിതി മനസ്സിലാക്കാൻ സഹായിക്കുന്നത് - CSO യുടെ ദേശീയ വരുമാന കണക്കുകൾ


Related Questions:

വൈദ്യുതി ഉത്പാദനം ഏതു മേഖലയിലാണ് ഉൾപെട്ടിരിക്കുന്നത് ?
സേവന മേഖല എന്നറിയപ്പെടുന്നത് :
മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി ഉറപ്പാക്കിയിരിക്കുന്ന തൊഴിൽ ദിനങ്ങളുടെ എണ്ണം ?
മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ എത്ര വയസ് പൂർത്തിയായിരിക്കണം ?
ബാങ്കിങ് , ഇൻഷുറൻസ് ഏതു മേഖലയിൽ ഉൾപ്പെട്ടിരിക്കുന്നു ?