Challenger App

No.1 PSC Learning App

1M+ Downloads
സ്ഥിര അസ്ഥിര വിനിമയ നിരക്കുകൾ കൂടിച്ചേർന്നുള്ള പ്രവർത്തനം:

Aപ്ലവന പരിപാലന വിനിമയനിരക്ക്

Bഡേർട്ടി ഫ്ലോട്ടിങ് നിരക്ക്

Cഎ,ബി

Dഇവയൊന്നുമല്ല

Answer:

C. എ,ബി


Related Questions:

അട വിശിഷ്ടം വീട്ടാനല്ലാത്തരം അന്താരാഷ്ട്ര വിനിമയത്തിന് പൊതുവിൽ ..... എന്ന് പറയുന്നത്.
സാധാരണ ഒരു വർഷത്തിനിടയിൽ ഒരു രാജ്യവും ഇതര രാജ്യങ്ങളും തമ്മിൽ നടക്കുന്ന ചരക്ക്, സേവന, ആസ്തി കൈമാറ്റ മൂല്യ ശിഷ്ടമാണ് .....
ഒരു രാജ്യത്തെ മൊത്തം ഇറക്കുമതി മൂല്യവും കയറ്റുമതി മൂല്യം തമ്മിലുള്ള വ്യത്യാസം:
വിനിമയ നിരക്കിന്റെ രാജാവ് ഏതാണ്?
ബാലൻസ് ഓഫ് പേയ്‌മെന്റിന്റെ ഘടകങ്ങൾ :