സ്ഥിരമായ പിണ്ഡവും സ്ഥിരമായ അവലംബവുമുള്ള ഒരു വസ്തുവിന്റെ പൊട്ടൻഷ്യൽ എനർജി നിർണ്ണയിക്കുന്നത് അതിന്റെ ..... ആണ്.Aപിണ്ഡംBഗുരുത്വാകർഷണ ത്വരണംCസ്ഥാനംDപ്രവേഗംAnswer: C. സ്ഥാനം Read Explanation: PE = m x g x h സ്ഥിരമായ പിണ്ഡവും സ്ഥിരമായ അവലംബവുമുള്ള ഒരു വസ്തുവിന്റെ പൊട്ടൻഷ്യൽ എനർജി നിർണ്ണയിക്കുന്നത് അതിന്റെ സ്ഥാനം അനുസരിച്ചാണ്.Read more in App