App Logo

No.1 PSC Learning App

1M+ Downloads
സ്ഥിരമായ മർദ്ദത്തിൽ വാതകത്തിൻ്റെ അളവ് പൂജ്യമായി മാറുന്നത് ഏത് താപനിലയിലാണ്?

A0°C

B-273.15°C

C273 K

D273.15°C

Answer:

B. -273.15°C

Read Explanation:

  • സ്ഥിരമായ മർദ്ദത്തിൽ ഒരു വാതകത്തിൻ്റെ അളവ്  പൂജ്യമാകുന്ന താപനിലയെ 'Absolute zero' (കേവലപൂജ്യം) എന്ന് വിളിക്കുന്നു.
  • കെൽവിൻ സ്കെയിലിലെ പൂജ്യം ആണ്‌ കേവലപൂജ്യം.
  • കേവലപൂജ്യത്തിനു താഴെ ഒരു പദാർത്ഥത്തെയും തണുപ്പിക്കാൻ സാദ്ധ്യമല്ല.
  • ഈ ഊഷ്മനില -273.15 C-നു തുല്യമാണ്‌.

Related Questions:

2N HCl യുടെ pH:
കൽക്കരി ആദ്യമായി ഉപയോഗിച്ച് തുടങ്ങിയത് ഏത് രാജ്യക്കാർ ആയിരുന്നു ?
Which among the following is an essential chemical reaction for the manufacture of pig iron?
തന്നിരിക്കുന്നവയിൽ ആൽക്കലിയുടെ സ്വഭാവമല്ലാത്തത് ഏത് ?
കാപ്റോലെക്ട്രം എന്തിന്റെ നിർമ്മാണത്തിനുപയോഗിക്കുന്നു?