App Logo

No.1 PSC Learning App

1M+ Downloads
സ്പാർക്ക് അറസ്റ്റർ, ക്ലാസ് ലേബൽ, എമർജൻസി ഇൻഫർമേഷൻ പാനൽ എന്നിവ

Aഎല്ലാ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ്സിനും വേണ്ടത്

Bഇന്റർസ്റ്റേറ്റ് ബസ്സിനു വേണ്ടത്

Cഅപായകരമായ വസ്തുക്കൾ കയറ്റുന്ന ചരക്ക് വാഹനങ്ങൾക്ക് വേണ്ടത്

Dഇന്റർസ്റ്റേറ്റ് ടാങ്കറുകൾക്കു വേണ്ടത്

Answer:

C. അപായകരമായ വസ്തുക്കൾ കയറ്റുന്ന ചരക്ക് വാഹനങ്ങൾക്ക് വേണ്ടത്

Read Explanation:

ഹസാർഡ് ഗുഡ്സ് കൊണ്ടു പോകുന്ന വാഹനത്തിന്റെ ഉടമ, താഴെ പറയുന്ന നിബന്ധനകൾ പാലിക്കണം:

  1. അപകടകരമായ ചരക്കുകൾ കൊണ്ടു പോകുന്ന വാഹനങ്ങളിൽ, ചരക്കിന്റെ സ്വഭാവത്തിനനുസരിച്ചുള്ള ക്ലാസ് ലേബലുകൾ പ്രദർശിപ്പിക്കണം
  2. അപകടകരമായ ചരക്കുകൾ അടങ്ങിയ ഓരോ പാക്കറ്റിലും ചരക്കിന്റെ സ്വഭാവത്തിനനുസരിച്ചുള്ള ലേബൽ പ്രദർശിപ്പിക്കണം.
  3. വാഹനത്തിൽ തീപിടിത്തം, സ്ഫോടനം, ചോർച്ച എന്നിവ തടയുന്നതിനുള്ള ഉപകരണങ്ങൾ ഉണ്ടാകണം.
  4. വാഹനത്തിൽ വെഹിക്കിൾ ട്രാക്കിംഗ് സിസ്റ്റം ഘടിപ്പിച്ചിരിക്കണം.

സ്പാർക്ക് അറസ്റ്റർ:

മനുഷ്യന്റെ ജീവന് അപകടകരമോ ആപത്കരമോ ആയ ചരക്കു കൾ കൊണ്ടുപോകുന്ന വാഹനങ്ങളിൽ സ്പാർക്ക് അറസ്റ്റർ ഘടിപ്പിക്കണം. 

ക്ലാസ് ലേബൽ:

  • ക്ലാസ് ലേബൽ രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
  • മുകളിലത്തെ ഭാഗത്ത് ഒരു ചിത്രവും താഴെത്തെ ഭാഗത്ത് ടെക്സ്റ്റുമായിരിക്കും.

Related Questions:

ഒരു ഡ്രൈവർ റോഡിലെ ആപത്കാരങ്ങളായ ഹസാർഡുകളെ കണ്ടെത്തി അവ തനിക്ക് എത്രത്തോളം അപകടകാരിയാണെന്നു ദീർഘവീക്ഷണം ചെയ്തു. അപകടമൊഴിവാകുന്നതിനു താനെന്തു ചെയ്യണമെന്നു തീരുമാനിച്ചു. അതനുസരിച്ചു വാഹനം നിയന്ദ്രിക്കുന്ന രീതിക്കു പറയുന്ന പേര്?
പുതുതായി രജിസ്റ്റർ ചെയ്യുന്ന നോൺ ട്രാൻസ്‌പോർട് വെഹിക്കിളിന്റെ രജിസ്‌ട്രേഷൻ കാലാവധി എത്ര വർഷമാണ്?
സ്പീഡ് ഗവർണർ, വാഹനത്തിൽ ചെയ്യുന്നത് എന്താണ്?

റൺ ഫ്ലാറ്റ് (Run Flat) ടൈപ്പ് ടയറുകൾ ഘടിപ്പിച്ച് ഒരു മോട്ടോർ കാറിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഉപകരണങ്ങൾ :

  1. സ്പെയർ വിൽ / പഞ്ചർ കിറ്റ്
  2. ടൂൾ കിറ്റ്
  3. ഫസ്റ്റ് എയ്ഡ് കിറ്റ്
  4. എയർ പമ്പ്

താഴെ പ്രതിപാദിച്ചവയിൽ ഏത് തരം ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് സ്പീഡ് ഗവർണർ നിർബന്ധം അല്ല ?

  1. ഫയർ ടെണ്ടർ
  2. ആംബുലൻസുകൾ
  3. പോലിസ് വാഹനങ്ങൾ
  4. 80 കി.മീ.മണിക്കൂർ വേഗതയിൽ താഴെ മാത്രം സഞ്ചരിക്കുവാൻ കഴിയുന്ന ചരക്ക് വാഹനങ്ങൾ