App Logo

No.1 PSC Learning App

1M+ Downloads
സ്പിരിറ്റിലേക്ക് ജലം ചേർത്ത് വീര്യം കുറയ്ക്കുന്ന പ്രക്രിയയുടെ പേരെന്താണ്?

Aഫോർട്ടിഫിക്കേഷൻ (Fortification)

Bറിഡക്ഷൻ (Reduction)

Cബ്ലെൻഡിംഗ് (Blending)

Dകമ്പൗണ്ടിംഗ് (Compounding)

Answer:

B. റിഡക്ഷൻ (Reduction)

Read Explanation:

  • റിഡക്ഷൻ എന്നാൽ സ്പിരിറ്റിലേക്ക് ജലം ചേർത്ത് വീര്യം കുറയ്ക്കുന്ന പ്രക്രിയയാണ്.

  • ഇങ്ങനെ ജലം ചേർക്കുമ്പോൾ, ആവശ്യമായ അളവിൽ ജലം ചേർത്ത ശേഷം മിശ്രിതം നന്നായി യോജിപ്പിച്ച് കുറച്ചു നേരം നിശ്ചലാവസ്ഥയിൽ വെച്ചിരിക്കണം. അതിനുശേഷം മാത്രമേ അളവ് തിട്ടപ്പെടുത്താൻ പാടുള്ളൂ.


Related Questions:

'കറുപ്പ്' (Opium) പ്രതിപാദിക്കുന്ന NDPS ആക്ട് സെക്ഷൻ ഏത് ?
എൻ.ഡി.പി.എസ്. നിയമം ആർക്കെല്ലാം ബാധകം ആകും?
കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നതിനുള്ള വധശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന NDPS Act ലെ സെക്ഷൻ ?
മയക്കുമരുന്ന് സൈക്കോട്രോപിക് പദാർത്ഥങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് 'ചെറിയ അളവ്' എന്ന് പ്രതിപാദിക്കുന്ന NDPS ആക്ട് സെക്ഷൻ ഏത് ?
കൊക്ക ചെടിയെക്കുറിച്ച് പറയുന്ന NDPS ആക്ട് സെക്ഷൻ ഏത് ?