Challenger App

No.1 PSC Learning App

1M+ Downloads
സ്പെക്ട്രം പദ്ധതി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഭിന്നശേഷിക്കാരായ പെൺകുട്ടികൾ

Bഓട്ടിസം ബാധിച്ച കുട്ടികൾ

Cഅവിവാഹിതരായ യുവതികൾ

Dഭിന്നശേഷിക്കാർ

Answer:

B. ഓട്ടിസം ബാധിച്ച കുട്ടികൾ

Read Explanation:

ഓട്ടിസം മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി വിഭാവനം ചെയ്തിട്ടുള്ള സാമൂഹ്യ സുരക്ഷാ മിഷന്റെ 'അനുയാത്ര' പ്രോഗ്രാമിന് കീഴിലുള്ള ഒരു ഉപപദ്ധതിയാണ് സ്പെക്ട്രം.


Related Questions:

MGNREGP Job Card നൽകുന്നത് ആരാണ് ?
2005 ൽ പാർലമെന്റ് പാസ്സാക്കിയ ദാരിദ്ര്യ നിർമ്മാർജ്ജന പരിപാടി :
Kudumbashree was launched at ______ by Prime Minister ______
അസംഘടിത മേഖലയിലെ പരമ്പരാഗത നെയ്ത്തുകാരുടെ ക്ഷേമത്തിനും വികസനത്തിനുമായി 1968 ൽ രൂപീകരിച്ച സ്ഥാപനം?
രാജ്യത്തെ വിദ്യാസമ്പന്നരായ തൊഴിലില്ലാത്ത യുവജനങ്ങൾക്ക് സ്വയം തൊഴിലിലൂടെ ശാക്തീകരണം ലക്ഷ്യമിട്ടുള്ള 1993 ഒക്ടോബർ 2ന് നിലവിൽ വന്ന പദ്ധതി ഏതാണ് ?