സ്പെക്ട്രോമീറ്ററിൽ പഠനം നടത്തേണ്ട പദാർത്ഥം അറിയപ്പെടുന്നതെന്ത്?Aസാമ്പിൾBസ്രോതസ്സ്Cഔട്ട്പുട്ട് (സ്പെക്ട്രംDഡീകോഡർAnswer: A. സാമ്പിൾ Read Explanation: Sample (സാമ്പിൾ): പഠനം നടത്തേണ്ട പദാർത്ഥം.Detector (ഡിറ്റക്ടർ): സാമ്പിളുമായി പ്രതിപ്രവർത്തിച്ച വികിരണങ്ങളെ അളക്കുന്നു. ഈ അളവുകൾ ഒരു ഇലക്ട്രിക്കൽ സിഗ്നലായി മാറ്റുന്നു. Read more in App