സ്പ്രിംഗ്ളർ സിസ്റ്റം , എക്സ്റ്റിംഗുഷർ എന്നിവ ഏതിന് ഉദാഹരണങ്ങളാണ് ?
Aഎമർജൻസി പ്രൊട്ടക്ഷൻ
Bഫയർമാൻ സ്വിച്ച്
Cആക്റ്റീവ് പ്രൊട്ടക്ഷൻ
Dപാസ്സീവ് പ്രൊട്ടക്ഷൻ
Answer:
C. ആക്റ്റീവ് പ്രൊട്ടക്ഷൻ
Read Explanation:
• ആക്റ്റീവ് പ്രൊട്ടക്ഷന്‍ ഉദാഹരണം ആണ് വാട്ടർ സ്പ്രേ, ഫയർ ഹോസ്, സ്മോക്ക് അലാറം, തെർമൽ ഡിറ്റക്ടർസ്, ഓട്ടോമേറ്റഡ് ഫയർ ഡോർ, ഫയർ ബ്ളാങ്കറ്റ്സ് എന്നിവ
• പാസ്സിവ് പ്രൊട്ടക്ഷന്‍ ഉദാഹരണം ആണ് ഫയർ വാൾ, ഫയർ ഫ്ലോർ, എമർജൻസി എക്സിറ്റ് ലൈറ്റ്, ഫ്ളൈയിം ഷിൽഡ്, മിനറൽ ഫൈബർ മാറ്റിങ്