Challenger App

No.1 PSC Learning App

1M+ Downloads
സ്മരണയെ നിലനിർത്തുന്നത് ഒറ്റപ്പദം ഏത്

Aസ്മാരകം

Bപിപാസ

Cപന്നംഗം

Dശാരീരികം

Answer:

A. സ്മാരകം

Read Explanation:

  • കുടിക്കുവാനുള്ള ആഗ്രഹം - പിപാസ

  • ശരീരത്തെ സംബന്ധിച്ചത് - ശാരീരികം

  • പാദങ്ങൾകൊണ്ട് ഗമിക്കുന്നത് - പന്നഗം


Related Questions:

അതിഥിയെ സ്വീകരിക്കുന്നയാൾ എന്നർത്ഥം വരുന്ന പദം ഏത് ?
'വേദത്തെ സംബന്ധിച്ചത് ' എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുക ?
'പുത്രന്റെ പുത്രി' എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുക
ശിശുവായിരിക്കുന്ന അവസ്ഥ
'ഭാര്യ മരിച്ച പുരുഷ'നെ പറയുന്നത് എന്ത് ?