Challenger App

No.1 PSC Learning App

1M+ Downloads
"സ്റ്റെഡ്‌ഫാസ്റ്റ് ഡാർട്ട് 2025" എന്ന പേരിൽ സൈനികാഭ്യാസം നടത്തിയത് ?

Aനാറ്റോ സഖ്യം

Bക്വഡ് സഖ്യം

Cകമ്പൈൻഡ് മാരിടൈം ഫോഴ്സസ്

Dആസിയാൻ രാജ്യങ്ങൾ

Answer:

A. നാറ്റോ സഖ്യം

Read Explanation:

• നാറ്റോ പുതിയതായി രൂപീകരിച്ച "അലൈഡ് റിയാക്ഷൻ ഫോഴ്‌സിൻ്റെ" ദ്രുതഗതിയിലുള്ള വിന്യാസം പരീക്ഷിക്കുന്നതിന് വേണ്ടി നടത്തിയ സൈനിക അഭ്യാസം • ബൾഗേറിയ, ഗ്രീസ്, റൊമാനിയ എന്നിവിടങ്ങളിലാണ് സൈനികാഭ്യാസം നടത്തിയത്


Related Questions:

ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറിയേറ്റുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.ഐക്യരാഷ്ട്രസഭയുടെ ദൈനംദിന ഭരണം നടത്തുന്ന ഘടകം.

2.സെക്രട്ടറി ജനറലാണ് ഭരണതലവൻ.

3.അഞ്ചു വർഷമാണ് സെക്രട്ടറി ജനറലിന്റെ കാലാവധി.

4.സെക്രട്ടറി ജനറലിനെ തിരഞ്ഞെടുക്കുന്നത് പൊതു സഭയാണ്.

What is the term of United Nations Secretary General?
മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിയ്ക്കണം എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടന :
പ്രഥമ ആഫ്രിക്കൻ കാലാവസ്ഥ ഉച്ചകോടി നടന്ന വർഷം ?
Headquarters of BIMSTEC