App Logo

No.1 PSC Learning App

1M+ Downloads
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ചെയർമാൻ ?

Aഅൻഷുല കാന്ത്

Bആദിത്യ പുരി

Cരഘുറാം രാജൻ

Dചല്ല ശ്രീനിവാസലു സെട്ടി

Answer:

D. ചല്ല ശ്രീനിവാസലു സെട്ടി

Read Explanation:

• SBI യുടെ 27-ാമത്തെ ചെയർമാൻ ആണ് ചല്ല ശ്രീനിവാസലു സെട്ടി • SBI ചെയർമാൻ ദിനേശ് കുമാർ ഖാരയുടെ കാലാവധി അവസാനിക്കുന്ന ഒഴിവിലാണ് നിയമനം • എസ്.ബി.ഐയുടെ മാനേജിംഗ് ഡയറക്ടർമാരിൽ നിന്നാണു ചെയർമാനെ നിയമിക്കുന്നത്. • SBI യുടെ ആദ്യത്തെ വനിതാ ചെയർപേഴ്‌സൺ - അരുന്ധതി ഭട്ടാചാര്യ


Related Questions:

Which bank introduced the first check system in India?
ദീർഘകാല അടിസ്ഥാനത്തിൽ കർഷകന് ആവശ്യമായ വായ്പ കുറഞ്ഞ നിരക്കിൽ നൽകുന്നതിന് വേണ്ടി സ്ഥാപിച്ച ബാങ്ക് ?
Which investment method allows for multiple deposits and withdrawals in a single day?
ഡിജിറ്റൽ പണമിടപാടുകൾക്കായി പിന്‍ ഓണ്‍ മൊബൈല്‍ സംവിധാനമായ ' മൈക്രോ പേ ' എന്ന പേയ്മെന്റ് സംവിധാനം അവതരിപ്പിച്ച ബാങ്ക് ഏതാണ് ?
ആദ്യ ബാങ്ക് ദേശസാത്കരണം നടന്നത് ഏത് പദ്ധതിക്കാലത്താണ്?