App Logo

No.1 PSC Learning App

1M+ Downloads
സ്റ്റൈറീൻബ്യുറ്റാഡീൻ റബ്ബർ എന്നറിയപ്പെടുന്ന റബ്ബർ ഏത് ?

Aനാച്ചുറൽ റബ്ബർ

Bബ്യൂണാ-S

Cസിന്തറ്റിക് റബ്ബർ

Dപോക്സി റബ്ബർ

Answer:

B. ബ്യൂണാ-S

Read Explanation:

ബ്യൂണാ-S

  • സ്റ്റൈറീൻബ്യുറ്റാഡീൻ റബ്ബർ (Styrene butadiene rubber) എന്നും അറിയപ്പെടുന്നു .

  • മോണോമെർ - 1,3 -ബ്യൂട്ടാഡൈഈൻ

    സ്റ്റൈറിൻ


Related Questions:

ഡൈപ്രീൻ എന്നും അറിയപ്പെടുന്ന കൃത്രിമ റബ്ബർ ഏത് ?
നാഫ്തലീൻ ഗുളികയുടെ ഉപയോഗം
എൽ.പി.ജി.യിലെ പ്രധാന ഘടകം ഏത് ?
High percentage of carbon is found in:
Bakelite is formed by the condensation of phenol with