App Logo

No.1 PSC Learning App

1M+ Downloads
സ്റ്റോക്ക്ഹോം ഇൻറ്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2023 ൽ ലോകത്തിൽ സൈനിക ആവശ്യങ്ങൾക്കായി ഏറ്റവും കൂടുതൽ പണം ചെലവഴിച്ച രാജ്യം ഏത് ?

Aറഷ്യ

Bചൈന

Cയു എസ് എ

Dഫ്രാൻസ്

Answer:

C. യു എസ് എ

Read Explanation:

• സൈനിക ആവശ്യങ്ങൾക്ക് ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന രാജ്യങ്ങളിൽ രണ്ടാമത് - ചൈന • മൂന്നാം സ്ഥാനം - റഷ്യ • നാലാം സ്ഥാനം - ഇന്ത്യ


Related Questions:

' രക്തരഹിത വിപ്ലവം ' അരങ്ങേറിയ രാജ്യമേത് ?
2024 ജനുവരിയിൽ ആഭ്യന്തര സംഘർഷത്തെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം ഏത് ?
ചൈനയുടെ പുതിയ വിദേശകാര്യ മന്ത്രി ?
2023 ഫെബ്രുവരിയിൽ വിക്കിപീഡിയയ്ക്ക് വിലക്കേർപ്പെടുത്തിയ രാജ്യം ഏതാണ് ?
Name the first city in the world to have its own Microsoft designed Font.