സ്റ്റോപ്പ് കോഡോൺ കണ്ടെത്തിയത് ആരാണ് ?AHargobind KhoranaBMarshall NirenbergCHeirich MattheiDഇവരാരുമല്ലAnswer: A. Hargobind Khorana Read Explanation: 64 കൊടോണുകളിൽ മൂന്നെണ്ണം ഒരു അമിനോ ആസിഡിന് വേണ്ടിയും കോഡ് ചെയ്യപ്പെടുന്നില്ല എന്നും, അത് stop കോഡോൺ ആണെന്നും കണ്ടെത്തിയതും ഖൊരാനയാണ് •ഇത്തരത്തിൽ ജനിതക കോഡുകളുടെ വ്യാഖ്യാനം നടത്തിയതിനാണ്, 1968ൽ ഖൊരാനയ്ക്ക് നോബൽ സമ്മാനം ലഭിച്ചത്.Read more in App