സ്റ്റോയിസത്തിന്റെ പ്രധാന വക്താവ് ?Aസെനേക്കBസോക്രട്ടീസ്Cലുക്രീഷ്യസ്Dപ്ലേറ്റോAnswer: A. സെനേക്ക Read Explanation: റോമിലെ പ്രധാന തത്വചിന്തകൾ എപ്പിക്യൂറിനിസം സ്റ്റോയിക് സിദ്ധാന്തം. എപ്പിക്യൂറിനിസത്തിന്റെ പ്രധാന വക്താവ് 'ലുക്രീഷ്യസും' സ്റ്റോയിസത്തിന്റെ വക്താവ് 'സെനേക്കയും' ആയിരുന്നു. Read more in App