App Logo

No.1 PSC Learning App

1M+ Downloads
സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി ?

Aകക്കാട്

Bമണിയാർ

Cകുറ്റ്യാടി

Dഇടുക്കി

Answer:

B. മണിയാർ

Read Explanation:

  • പത്തനംതിട്ട ജില്ലയിലാണ് മണിയാർ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്.
  • കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ ജലവൈദ്യുത പദ്ധതി സ്ഥിതിചെയ്യുന്നത് മുതിരപുഴ നദിയിലാണ്.
  • ഇടുക്കി ജില്ലയിലുള്ള കൂത്തുങ്കൽ ജലവൈദ്യുത പദ്ധതിയാണ് കേരളത്തിലെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി.

Related Questions:

നല്ലളം താപവൈദ്യുതിനിലയം ഏതു ജില്ലയിലാണ് ?
രാമക്കൽമേട് കാറ്റാടി ഫാം രാജ്യത്തിന് സമർപ്പിച്ചതെന്ന് ?
ശബരിഗിരി ജലവൈദ്യുത പദ്ധതി സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ് ?
വെസ്റ്റ് കല്ലടയിൽ ഫ്ലോട്ടിങ് സോളാർ നിലയം സ്ഥാപിക്കുന്ന പൊതുമേഖലാ സ്ഥാപനം ഏത് ?
കേരളത്തിലെ ആദ്യത്തെ കാറ്റാടിപ്പാടം കഞ്ചിക്കോട് സ്ഥാപിച്ച വർഷം ഏതാണ് ?