Challenger App

No.1 PSC Learning App

1M+ Downloads
സ്വച്ഛ് സർവേക്ഷൺ 2025 റിപ്പോർട്ട് പ്രകാരം രാജ്യത്തെ ഏറ്റവും വൃത്തിയില്ലാത്ത നഗരം ?

Aഇൻഡോർ, മധ്യപ്രദേശ്

Bസൂറത്ത്, ഗുജറാത്ത്

Cചണ്ഡീഗഢ്, പഞ്ചാബ്

Dമധുര, തമിഴ്നാട്

Answer:

D. മധുര, തമിഴ്നാട്

Read Explanation:

  • ആദ്യ പത്തിൽ ചെന്നൈ ബെംഗളൂരു ഡൽഹി എന്നിവ ഉൾപ്പെടുന്നു

  • ഏറ്റവും വൃത്തിയുള്ള നഗരമായി മധ്യപ്രദേശിലെ ഇൻഡോർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

  • വൃത്തിയുള്ള നഗരങ്ങളിൽ രണ്ടാംസ്ഥാനം സൂററ്റ് ,മൂന്നാം സ്ഥാനം നവി മുംബൈ


Related Questions:

NIRF റാങ്കിംഗ് 2025-ൽ ഒന്നാം സ്ഥാനം നേടിയത് ?
2025 ജൂലായിലെ കണക്കുകൾ പ്രകാരം രാജ്യത്തെ വിദ്യാഭ്യാസ നിലവാരം പരിശോധിക്കുന്ന വിദ്യാർത്ഥികളുടെ പഠന നേട്ട സർവ്വേയിൽ കേരളത്തിനന്റെ സ്ഥാനം?
ലോകത്തിലെ ഏറ്റവും വലിയ നഗര ശുചിത്വ സർവേയുടെ ഒൻപതാം പതിപ്പായ സ്വച്ഛ് സർവേക്ഷൻ 2024 പ്രകാരം സംസ്ഥാനത്തെ ഒന്നാമത്തെ ശുചിത്വ നഗരമായി തിരഞ്ഞെടുക്കപ്പെട്ട നഗരസഭ?
2022 ലെ കേന്ദ്ര സർക്കാർ കണക്ക് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്‌ത സംസ്ഥാനം ?
2025 ജൂണിൽ ഇന്ത്യയിലെ ടൂറിസം സൈറ്റുകളിലെ സന്ദർശകരിൽ ഒന്നാമതെത്തിയത് ?