സ്വച്ഛ് സർവേക്ഷൺ ഗ്രാമീൺ സർവേ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Aശുചിത്വം
Bകുടിവെള്ള ലഭ്യത
Cആരോഗ്യം
Dക്രമസമാധാനം
Answer:
A. ശുചിത്വം
Read Explanation:
കേന്ദ്ര ശുചിത്വ കുടിവെള്ള മന്ത്രാലയം രാജ്യത്തെ എല്ലാ ജില്ലകളെയും പഞ്ചായത്തുകളിലെ വിവിധ ശുചിത്വ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ സ്വതന്ത്ര ഏജൻസിയിലൂടെ വിലയിരുത്തി റാങ്ക് നൽകുന്ന പദ്ധതിയാണ് സ്വച്ഛ് സർവേക്ഷൺ ഗ്രാമീൺ സർവേ.