സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ ധനകാര്യമന്ത്രിയും നിയമജ്ഞനും സാമ്പത്തിക വിദഗ്ദ്ധനും ആയിരുന്നു ആർ.കെ. ഷണ്മുഖം ചെട്ടി.
സ്വാതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യ ബജറ്റ് അവതരിപ്പിച്ചത് ആര്‍.കെ ഷണ്‍മുഖം ചെട്ടിയാണ്. 1947 നവംബര്‍ 26നാണ് അന്നത്തെ ധനമന്ത്രിയായിരുന്ന ഷണ്‍മുഖം ചെട്ടി ബജറ്റ് അവതരിപ്പിച്ചത്.