സ്വതന്ത്ര പാകിസ്താനെ സംബന്ധിച്ച് താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം
- 1947 ഓഗസ്റ്റ് 14 നു പാകിസ്താനെ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിച്ചു
- പാകിസ്താന്റെ ആദ്യ ഗവർണർ ജനറലായി മുഹമ്മദലി ജിന്ന അധികാരമേറ്റു
- മത ഭൂരിപക്ഷ അടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ടു
Aഒന്ന് മാത്രം ശരി
Bരണ്ട് മാത്രം ശരി
Cഎല്ലാം ശരി
Dഇവയൊന്നുമല്ല
