സ്വതന്ത്ര ഭൂവിവര സോഫ്റ്റ്‌വെയറുകളിൽ ഒന്നായ ക്വാണ്ടം GIS പ്രൊജക്റ്റ് ഫയലുകളുടെ എക്സ്റ്റൻഷൻ ഏതാണ് ?
A.DIF
B.EPS
C.MDB
D.QGS
A.DIF
B.EPS
C.MDB
D.QGS
Related Questions:
അൺഗയ്ഡഡ് മീഡിയയുമായി ബന്ധപ്പെട്ട് തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1.സിഗ്നലുകൾ കടന്നുപോകാനായി ഒരു ഫിസിക്കൽ പാതയില്ല.
2.വയർലെസ് ആയിട്ടാണ് കമ്മ്യൂണിക്കേഷൻ നടക്കുന്നത് .
3.റേഡിയോ വേവ്സ്, മൈക്രോ വേവ്സ് തുടങ്ങിയവ ഇതിനുദാഹരണമാണ്.
ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?
ഇ -മെയിൽ നെ സംബന്ധിക്കുന്ന താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായവ കണ്ടെത്തുക