App Logo

No.1 PSC Learning App

1M+ Downloads
സ്വതന്ത്രഓപ്പറേറ്റിംഗ് സിസ്റ്റം ആയ ഡെബിയൻറെ 2023 ലെ അന്താരാഷ്ട്ര സമ്മേളനമായ ഡെബ് കോൺഫെറൻസിൻറെ വേദി എവിടെ ?

Aകൊച്ചി

Bചെന്നൈ

Cബാംഗ്ലൂർ

Dഹൈദരാബാദ്

Answer:

A. കൊച്ചി

Read Explanation:

• ഡെബിയൻറെ 24 ആമത് കോൺഫെറൻസ് ആണ് കൊച്ചി ഇൻഫോപാർക്കിൽ നടന്നത് • ഡെബിയൻ ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറക്കിയ വർഷം - 1993 സെപ്റ്റംബർ 15


Related Questions:

2025 മെയിൽ സംസ്ഥാന പോലീസ് കംപ്ലൈന്റ്റ് അതോറിറ്റി അംഗമായി നിയമിതനായത്?
കേരള സാംസ്കാരിക വകുപ്പ് തയ്യാറാക്കിയ ' നീതിപാതയിലെ ധീരവനിത ' എന്ന ഡോക്യുമെന്ററി ഏത് വനിത സുപ്രീം കോടതി ജഡ്‌ജിയെപ്പറ്റിയാണ് ?
കേരളത്തിലെ രണ്ടാമത്തെ പോലീസ് മ്യൂസിയം സ്ഥാപിതമായത് എവിടെ ?
2023-ൽ എത്രാമത്തെ സർവമത സമ്മേളനമാണ് ആലുവ അദ്വൈതാശ്രമത്തിൽ നടന്നത് ?
സഹകരണമേഖലയിൽ കേരളത്തിൽ ആദ്യ പഞ്ചനക്ഷത്ര ഹോട്ടലായ 'സപ്ത ' നിലവിൽ വന്ന ജില്ല ഏത് ?