Challenger App

No.1 PSC Learning App

1M+ Downloads
സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യത്തെ വോട്ടർ ?

Aശ്യാം ശരൺ നേഗി

Bജോഷി കുമാർ

Cജവഹർലാൽ നെഹ്റു

Dസുകുമാർ സെൻ

Answer:

A. ശ്യാം ശരൺ നേഗി

Read Explanation:

  • ഇന്ത്യയിലെ ആദ്യ തിരഞ്ഞെടുപ്പ് നടന്നത് 1952 ലാണ്
  • എന്നാൽ കാലാവസ്ഥ പ്രശ്നങ്ങൾ മുൻകൂട്ടി കണ്ട് ഹിമാചൽ പ്രദേശിലെ കിന്നാറിൽ ആറുമാസം മുൻപ് തിരഞ്ഞെടുപ്പ് നടത്താൻ സർക്കാർ തീരുമാനിച്ചു
  • അങ്ങനെ ഈ മണ്ഡലത്തിൽ 1951 ഒക്ടോബർ 25 ആദ്യ തിരഞ്ഞെടുപ്പ് നടന്നു
  • ഇവിടെ വോട്ട് രേഖപ്പെടുത്തിയ ശ്യാം ശരൺ നേഗിയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ

Related Questions:

NOTAയുടെ (നിഷേധ വോട്ട്) പൂർണ രൂപമെന്ത് ?
പ്രധാനമന്ത്രിയായി മത്സരിക്കുന്നതിന് വേണ്ട ഏറ്റവും കുറഞ്ഞ പ്രായപരിധി എത്ര ?
ലോകസഭയിൽ എത്ര സീറ്റുകളാണ് പട്ടിക വർഗക്കാർക്കായിട്ട് സംവരണം ചെയ്തിട്ടുള്ളത് ?
കേരളത്തിൽ പട്ടികജാതിക്കാർക്ക് വേണ്ടി സംവരണം ചെയ്തിട്ടുള്ള ലോകസഭാ മണ്ഡലങ്ങൾ ഏതൊക്കെ ?
വോട്ടവകാശത്തിന് വേണ്ടിയുള്ള പ്രായം 21ൽ നിന്ന് 18ലേക്ക് കുറച്ച ഭരണഘടനാ ഭേദഗതി ഏത് ?