App Logo

No.1 PSC Learning App

1M+ Downloads
സ്വത്തവകാശം മൗലികാവകാശങ്ങളിൽ നിന്ന് എടുത്തു കളഞ്ഞ ഭരണഘടനാ ഭേദഗതി ഏതു?

A42 ആം ഭരണഘടനാ ഭേദഗതി

B44ആം ഭരണഘടനാ ഭേദഗതി

C52ആം ഭരണഘടനാ ഭേദഗതി

D54ആം ഭരണഘടനാ ഭേദഗതി

Answer:

B. 44ആം ഭരണഘടനാ ഭേദഗതി

Read Explanation:

സ്വത്തവകാശം മൗലികാവകാശങ്ങളിൽ നിന്നും എടുത്തു കളഞ്ഞത് 1978ണ്.


Related Questions:

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ അന്തിമലക്ഷ്യം പൂർണ്ണസ്വരാജ് ആണെന്ന് പ്രഖ്യാപിച്ച സമ്മേളനം ?
അനുശീലൻ സമിതി പ്രസിദ്ധീകരിച്ചിരുന്ന മാസിക ഏത് ?
Which Indian revolutionary orgaisation was formed in the model of 'Young Italy?
ആസൂത്രണകമ്മീഷൻ നിലവിൽ വന്നത് എന്നായിരുന്നു ?
The Ghadar party was formed in?