സ്വത്തവകാശത്തെ മൗലികാവകാശങ്ങളിൽ നിന്നും ഒഴിവാക്കിയ ഭരണഘടനാ ഭേദഗതി നിലവിൽ വന്ന വർഷം ഏത് ?A1968B1978C1981D1983Answer: B. 1978 Read Explanation: സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത പ്രധാന മന്ത്രി -മൊറാജി ദേശായി സ്വത്തവകാശം നിയമാവകാശമാകുന്പോൾ പ്രസിഡന്റ്ആയിരുന്നത് - നീലം സഞ്ജീവ റെഡ്‌ഡി Read more in App