സ്വദേശാഭിമാനി പത്രം ആരംഭിച്ചത് ആര്?Aവക്കം അബ്ദുൽ ഖാദർ മൗലവിBരാമകൃഷ്ണപിള്ളCഇഎംഎസ് നമ്പൂതിരിപ്പാട്Dഇവരാരുമല്ലAnswer: A. വക്കം അബ്ദുൽ ഖാദർ മൗലവി Read Explanation: മുസ്ലിം, അൽ ഇസ്ലാം എന്നീ മാസികകൾ ആരംഭിച്ചതും അബ്ദുൽ ഖാദർ മൗലവിയാണ്Read more in App