സ്വദേശി എന്ന മുദ്രാവാക്യം ആദ്യമായി ഉയർന്ന 1905 ലെ ബനാറസ് കോൺഗ്രസ് സമ്മേളനത്തിന്റെ അധ്യക്ഷൻ ആരായിരുന്നു ?Aഹെൻറി കോട്ടൺBദാദാഭായ് നവറോജിCഗോപാലകൃഷ്‌ണ ഗോഖലെDറാഷ് ബിഹാരി ഘോഷ്Answer: C. ഗോപാലകൃഷ്‌ണ ഗോഖലെ