App Logo

No.1 PSC Learning App

1M+ Downloads
സ്വദേശി പ്രസ്ഥാനത്തെ അനുകൂലിച്ച ഐ.എൻ.സി സമ്മേളനം ഏത് ?

Aബോംബെ സമ്മേളനം

Bകൊൽക്കത്ത സമ്മേളനം

Cബനാറസ് സമ്മേളനം

Dമദ്രാസ് സമ്മേളനം

Answer:

C. ബനാറസ് സമ്മേളനം


Related Questions:

താഴെ പറയുന്നത് കാലഗണന പ്രകാരം എഴുതുക.

i) റൗലറ്റ് ആക്ട്

ii)പൂനാ ഉടമ്പടി

iii) ബംഗാൾ വിഭജനം

iv)ലക്നൗ ഉടമ്പടി

ഇന്ത്യ റിപ്പബ്ലിക്കായ 1950 ജനുവരി 26 ഏത് ദിവസമായിരുന്നു ?
ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കണമെന്ന ആവശ്യം ആദ്യമായി ഉയർന്നു വന്ന കോൺഗ്രസ് സമ്മേളനം ഏത് ?
1905 ലെ ബംഗാൾ വിഭജനത്തെ തുടർന്ന് കിഴക്കൻ ബംഗാളിന്റെ തലസ്ഥാനമായ പ്രദേശം ഏതാണ് ?
താന്തിയാതോപ്പിയെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ ആര് ?