സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട വിദേശ വസ്‌തുക്കളുടെ ബഹിഷ്ക്കരണം എന്ന ആശയം മുന്നോട്ട് വെച്ച വ്യക്തി ആര് ?
Aകൃഷ്‌ണകുമാർ മിത്ര
Bരവീന്ദ്രനാഥ ടാഗോർ
Cശ്യാംജി കൃഷ്‌ണ വർമ്മ
Dജി. സുബ്രമണ്യ അയ്യർ
Aകൃഷ്‌ണകുമാർ മിത്ര
Bരവീന്ദ്രനാഥ ടാഗോർ
Cശ്യാംജി കൃഷ്‌ണ വർമ്മ
Dജി. സുബ്രമണ്യ അയ്യർ
Related Questions:
താഴെ പറയുന്നവയിൽ ത്സാൻസി റാണിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏത് ?
1) കലാപകാലത്ത് ത്സാൻസി റാണി സഞ്ചരിച്ച കുതിര - പവൻ
2) ത്സാൻസി റാണി മരണമടഞ്ഞ സ്ഥലം - ഗ്വാളിയോർ
3) ത്സാൻസി റാണിയുടെ മറ്റൊരു പേര് - മണികർണിക