സ്വദേശി സമരക്കാലത്ത് ഇന്ത്യൻ ജനതയിൽ ദേശ സ്നേഹം വളർത്താൻ ' ഭാരതമാതാ' എന്ന ചിത്രം വരച്ചതാര് ?Aരവീന്ദ്രനാഥ ടാഗോർBസത്യേന്ദ്ര നാഥ ടാഗോർCഅബനീന്ദ്ര നാഥ ടാഗോർDനന്ദലാൽ ബോസ്Answer: C. അബനീന്ദ്ര നാഥ ടാഗോർ Read Explanation: ഭാരതീയ ചിത്രകാരൻ ദേശീയ നവോത്ഥാന കലയുടെ സജീവ വക്താവ് പ്രശസ്ത കൃതികൾ - ശകുന്തള , ഷാജഹാന്റെ അവസാന നാളുകൾ , കൃഷ്ണ ലീല Read more in App