Challenger App

No.1 PSC Learning App

1M+ Downloads
സ്വദേശി സ്റ്റീം നാവിഗേഷൻ കമ്പനിയുടെ ആസ്ഥാനം എവിടെയായിരുന്നു ?

Aചെന്നൈ

Bപോണ്ടിച്ചേരി

Cതൂത്തുക്കുടി

Dരാമേശ്വരം

Answer:

C. തൂത്തുക്കുടി

Read Explanation:

സ്വദേശി സ്റ്റീം നാവിഗേഷൻ കമ്പനി

  • ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും മുൻകാല ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവുമായിരുന്നു  വി.ഒ.സി എന്നറിയപ്പെട്ടിരുന്ന വി.ഒ. ചിദംബരം പിള്ള
  • ഇദ്ദേഹമാണ്  സ്വദേശി സ്റ്റീം നാവിഗേഷൻ കമ്പനി ആരംഭിച്ചത്.
  • ഇദ്ദേഹത്തെ 'കപ്പലോട്ടിയ തമിഴൻ' എന്ന് വിശേഷിപ്പിക്കുന്നു.
  • 1906ലാണ്  സ്വദേശി സ്റ്റീം നാവിഗേഷൻ കമ്പനി ഇദ്ദേഹം ആരംഭിച്ചത്
  • തൂത്തുക്കുടിയായിരുന്നു കമ്പനിയുടെ ആസ്ഥാനം 
  • ജല ഗതാഗത സേവനത്തിൽ ബ്രിട്ടീഷ് ഇന്ത്യ സ്റ്റീം നാവിഗേഷൻ കമ്പനിക്ക് ഉണ്ടായിരുന്ന കുത്തക തകർക്കുക,സ്വദേശി പ്രസ്ഥാനത്തെ വളർത്തുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം.

Related Questions:

ബ്രഹ്മസമാജം സ്ഥാപിച്ചതാര് ?
ബംഗാളിൽ ഇന്ത്യൻ അസോസിയേഷൻ എന്ന സയൻ്റിഫിക് സൊസൈറ്റി മഹേന്ദ്രലാൽ സർക്കാർ സ്ഥാപിച്ച വർഷം ?
പ്രാർഥനാസമാജത്തിന് രൂപം നൽകിയ സാമൂഹ്യ പരിഷ്‌കർത്താവ് ആര് ?
ഹിതകാരിണി സമാജത്തിന് രൂപം നൽകിയ സാമൂഹ്യ പരിഷ്‌കർത്താവ് ആര് ?
പാഞ്ചാലിശപഥം, കിളിപ്പാട്ട്, കണ്ണൻപാട്ട്,കുയിൽപാട്ട് എന്നീ കൃതികൾ ഏത് ഭാഷയിലാണ് രചിക്കപ്പെട്ടിട്ടുള്ളത് ?