App Logo

No.1 PSC Learning App

1M+ Downloads
സ്വന്തം അക്ഷത്തെ അടിസ്ഥാനമാക്കിയുള്ള ചലനത്തിന് പറയുന്ന പേരെന്താണ്?

Aപരിക്രമണം (Revolution)

Bഭ്രമണം (Rotation)

Cസ്ഥാനാന്തരണം (Translation)

Dദോലനം (Oscillation)

Answer:

B. ഭ്രമണം (Rotation)

Read Explanation:

  • ഭ്രമണം (Rotation): ഒരു വസ്തു സ്വന്തം അച്ചുതണ്ടിൽ കറങ്ങുന്നതിനെയാണ് ഭ്രമണം എന്ന് പറയുന്നത്. ഉദാഹരണത്തിന്, ഭൂമി സ്വന്തം അച്ചുതണ്ടിൽ കറങ്ങുന്നതിനാലാണ് രാവും പകലും ഉണ്ടാകുന്നത്.


Related Questions:

ചില പ്രാണികൾക്ക് ജലോപരിതലത്തിലൂടെ സഞ്ചരിക്കാൻ കഴിയുന്നതും ദ്രാവക ഉപരിതലത്തിൽ ബ്ലേഡ്, പേപ്പർ ക്ലിപ്പ് എന്നിവ പൊങ്ങിനിൽക്കുന്നതിനും കാരണം എന്ത് ?
പ്രകാശത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന കണം?
ഐസ് ഉരുകുമ്പോൾ അതിൻ്റെ വ്യാപ്തി?
ഒരു ഓസിലേറ്ററിന്റെ ഔട്ട്പുട്ട് സിഗ്നൽ സ്വയം നിലനിർത്താൻ (self-sustaining) സഹായിക്കുന്ന പ്രഭാവം ഏതാണ്?
If the velocity of a body is doubled, its momentum ________.