സ്വന്തം ഉപഗ്രഹങ്ങൾ മാത്രം ഉപയോഗിച്ചു ഐ.എസ്.ആർ.ഓ വികസിപ്പിച്ച ഉപഗ്രഹാധിഷ്ഠിത ഭൂപട നിർമാണ സംവിധാനം ?
Aഅറ്റ്ലസ്
Bഭുവൻ
Cമാപ്പത്തോൺ
Dമേഘ
Aഅറ്റ്ലസ്
Bഭുവൻ
Cമാപ്പത്തോൺ
Dമേഘ
Related Questions:
ഇന്ത്യയുടെ ദേശീയ ബഹിരാകാശ ദിനാഘോഷത്തെ സംബന്ധിച്ച ശരിയായ വാക്യം/വാക്യങ്ങൾ തെരഞ്ഞെടുക്കുക
(i) എല്ലാ വർഷവും ആഗസ്റ്റ് 23 ന് ആചരിച്ചു വരുന്നു
(ii) 'ചന്ദ്രനെ തൊടുമ്പോൾ ജീവിതങ്ങളെ സ്പർശിക്കൽ : ഇന്ത്യയുടെ ബഹിരാകാശ സാഗ' എന്നതാണ് ഇന്ത്യയുടെ ദേശീയ ബഹിരാകാശ ദിനം 2025-ലെ പ്രതിപാദ്യം
(iii) ഇത് ചന്ദ്രയാൻ ചന്ദ്രനിൽ വിജയകരമായി ഇറങ്ങിയതിന്റെ സ്മരണക്കായി ഏർപ്പെടുത്തിയതാണ്
(v) ഇത് ചൊവ്വ ഭ്രമണപഥദൗത്യത്തിന്റെ വിജയസൂചകമായുള്ള ആചരണമാണ്
(v) ഇത് ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളെക്കുറിച്ച് പൗരന്മാർക്കിടയിൽ വർദ്ധിച്ച ആവേശവും അവബോധവും സൃഷ്ടിക്കുന്നു