App Logo

No.1 PSC Learning App

1M+ Downloads
സ്വന്തമായി ആഹാരം നിർമ്മിക്കാൻ കഴിവില്ലാത്തതും ആഹാരത്തിനായി നേരിട്ടോ അല്ലാതെയോ സ്വപോഷികളെ ആശ്രയിക്കുന്നതുമായ ജീവികൾ ?

Aപരപോഷികൾ

Bഹരിതസസ്യങ്ങൾ

Cപ്രകാശപോഷികൾ

Dരാസപോഷികൾ

Answer:

A. പരപോഷികൾ


Related Questions:

രാജ്യത്തെ വൈദ്യശാസ്ത്ര മേഖലയിലെ വിദ്യാഭ്യാസ നിലവാരം ഉയർത്തുകയും അതുവഴി സാമൂഹിക - മെഡിക്കൽ ലക്ഷ്യങ്ങൾ കൈവരിക്കുകയും ചെയ്യുക എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന സ്ഥാപനം ഏതാണ് ?
ഏത് വർഷമാണ് പാരമ്പര്യേതര പുനരുല്പാദക ഊർജമന്ത്രാലയം വിൻഡ് സോളാർ ഹൈബ്രിഡ് നയം പ്രഖ്യാപിച്ചത് ?
2020 ൽ കാൻസർ ചികിത്സക്കായി യു.എസ്‌ പേറ്റൻറ് ലഭിച്ച 'Fiber Curcumin Wafer (FCW) വികസിപ്പിച്ച സ്ഥാപനം ഏത് ?
ഇന്ധനമായി കത്തിക്കുകയോ ദ്രാവക ബയോ ഇന്ധനമായി പരിവർത്തനം ചെയ്യാനോ സാധിക്കുന്നത് ഏത് തരം ബയോമാസ്സ് വസ്തുക്കളാണ് ?
ശുക്രനെക്കുറിച്ച് പഠിക്കുന്നതിനുള്ള ദൗത്യം ഏതാണ് ?