App Logo

No.1 PSC Learning App

1M+ Downloads
സ്വന്തമായി മിനി വൈദ്യുത പദ്ധതിയുള്ള കേരളത്തിലെ ആദ്യത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനം ?

Aഇടുക്കി ജില്ല പഞ്ചായത്ത്

Bപാലക്കാട് ജില്ല പഞ്ചായത്ത്

Cകണ്ണൂർ ജില്ല പഞ്ചായത്ത്

Dവയനാട് ജില്ല പഞ്ചായത്ത്

Answer:

B. പാലക്കാട് ജില്ല പഞ്ചായത്ത്


Related Questions:

പന്നിയാർ ജലവൈദ്യുതപദ്ധതിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.1953 ഡിസംബർ 29 ന് പന്നിയാർ ജലവൈദ്യുതപദ്ധതി പ്രവർത്തനം തുടങ്ങി.

2.ആനയിറങ്കൽ അണക്കെട്ട് , പൊന്മുടി അണകെട്ട് എന്നിവ പന്നിയാർ ജലവൈദ്യുതപദ്ധതിയിൽ ഉൾപെടുന്നു.

3.പ്രതിവർഷം 158 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ജലവൈദ്യുതപദ്ധതിയാണ് പന്നിയാർ ജലവൈദ്യുതപദ്ധതി

കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി ജലവൈദ്യുത പദ്ധതി ഏത് രാജ്യത്തിന്റെ സഹായത്തോടെ നിർമ്മിച്ചതാണ്?
പഴശ്ശി സാഗർ ജലവൈദ്യുത പദ്ധതി വരുന്ന ജില്ല ?
രാജീവ് ഗാന്ധി കംബൈൻഡ് സൈക്കിൾ പവർ പ്രൊജക്റ്റിൻറ്റെ സ്ഥാപിത വൈദ്യുതോല്പാദന ശേഷി എത്രയായിരുന്നു ?
നാഫ്ത ഇന്ധനമായി ഉപയോഗിക്കുന്ന കേരളത്തിലെ വൈദ്യുതനിലയം ഏത് ?