App Logo

No.1 PSC Learning App

1M+ Downloads
സ്വന്തമായി ഹൈക്കോടതിയുള്ള ഏക കേന്ദ്രഭരണ പ്രദേശം ഏതാണ് ?

Aലക്ഷദ്വീപ്

Bചണ്ഡിഗാഡ്

Cഡൽഹി

Dപുതുച്ചേരി

Answer:

C. ഡൽഹി


Related Questions:

Highcourt which has jurisdiction over the Lakshadweep ?
' പിറ്റി പക്ഷി സങ്കേതം ' സ്ഥിതി ചെയ്യുന്ന കേന്ദ്രഭരണ പ്രദേശം ഏതാണ് ?
How many islands are there in Lakshadweep ?
2025 മാർച്ചിൽ "മഹിളാ സമൃദ്ധി യോജന" എന്ന സ്ത്രീ ശാക്തീകരണ പദ്ധതി ആരംഭിച്ച കേന്ദ്രഭരണ പ്രദേശം ?
ചണ്ഡീഗഡീന്റെ തലസ്ഥാനം ഏത്?