Challenger App

No.1 PSC Learning App

1M+ Downloads
സ്വപോഷികളും സഞ്ചാര ശേഷിയില്ലാത്തവയു മായ ബഹുകോശ ജീവികൾ ഉൾപ്പെടുന്ന കിംഗ്ഡം ഏത് ?

Aമോനീറ

Bപ്രോട്ടിസ്റ്റ

Cപ്ലാന്റെ

Dഅനിമേലിയ

Answer:

C. പ്ലാന്റെ

Read Explanation:

ന്യൂക്ലിയസ് ഇല്ലാത്ത ഏകകോശ ജീവികൾ ഉൾപ്പെടുന്ന കിംഗ്ഡം - മോനീറ ന്യൂക്ലിയസോടുകൂടിയ ഏകകോശജീവികൾ ഉൾപ്പെടുന്ന കിംഗ്ഡം-പ്രോട്ടിസ്റ്റ സഞ്ചരിക്കാൻ കഴിവില്ലാത്ത പരപോഷികളായ ഏകകോശ ജീവികൾ/ബഹുകോശജീവികൾഉൾപ്പെടുന്ന കിംഗ്ഡം-ഫൻജെ സ്വപോഷികളും സഞ്ചാര ശേഷിയില്ലാത്തവയു മായ ബഹുകോശ ജീവികൾ ഉൾപ്പെടുന്ന കിംഗ്ഡം-പ്ലാന്റെ പരപോഷികളും സഞ്ചാര ശേഷിയുള്ളവയുമായ ബഹുകോശജീവികൾ കിംഗ്ഡം- അനിമേലിയ


Related Questions:

What is known as Brain coral ?
Which among the following are incorrect about Viruses?
When a digestive system has 2 separate openings, that is the mouth and anus, it is called
Pseudomonas adopt ___________
When the space between the body wall and digestive cavity is filled with matrix, such animals are called