Challenger App

No.1 PSC Learning App

1M+ Downloads
സ്വയം കണ്ടെത്തൽ പഠനത്തിലേർപ്പെടുന്ന കുട്ടി ഉപയോഗിക്കാത്ത മാനസിക ശേഷി ഏത് ?

Aതാരതമ്യം ചെയ്യൽ

Bനിഗമനം രൂപീകരിക്കൽ

Cകാണാതെ പറയൽ

Dനിരീക്ഷിക്കൽ

Answer:

C. കാണാതെ പറയൽ

Read Explanation:

  • സ്വയം കണ്ടെത്തൽ പഠനം: കുട്ടി സ്വന്തമായി വിവരങ്ങൾ ശേഖരിച്ച് പഠിക്കുന്നു.

  • ഉപയോഗിക്കുന്ന ശേഷികൾ: നിരീക്ഷണം, ചോദ്യം ചോദിക്കൽ, വിശകലനം, പ്രശ്ന പരിഹാരം, സർഗ്ഗാത്മകത.

  • ഉപയോഗിക്കാത്ത ശേഷി: കാണാതെ പറയൽ

  • കാരണം: കാണാതെ പറയൽ സ്വയം കണ്ടെത്തൽ പഠനത്തിൽ ഉൾപ്പെടുന്നില്ല.


Related Questions:

താഴെ പറയുന്നവയിൽ ഓർമ്മയിൽ ഉൾപ്പെടുന്ന പ്രധാന പ്രക്രിയ ഏതാണ് ?
പഠനവുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്നവയിൽ പിയാഷെ പ്രാധാന്യം കൊടുക്കാതിരുന്നത്
In the revised levels of processing theory of memory:

താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ ഓർമ്മയുടെ ഏത് തലവുമായി ബന്ധപ്പെട്ടിരിക്കുന്നു :

  • ഓർമയിൽ സംവേദന അവയവങ്ങളിലൂടെ തത്സമയം സ്വീകരിക്കപ്പെടുന്ന വിവരങ്ങൾ ശേഖരിക്കപ്പെടുന്നു.
  • ഹ്രസ്വകാല സ്മരണയിലേക്ക് മാറ്റപ്പെട്ടില്ലെങ്കിൽ സെക്കന്റുകൾ മാത്രം ഇത് ഓർമയിൽ നിന്ന ശേഷം അപ്രത്യക്ഷമാകുന്നു.
  • ഇത്തരം ഓർമകൾ 3-4 സെക്കന്റുകൾ മാത്രം നില നിൽക്കുന്നു. 
പഠനത്തെ സംബന്ധിച്ച് പിയാഷിയൻ ജ്ഞാത്യവാദം മുന്നോട്ടു വച്ച പ്രധാനപ്പെട്ട ആശയങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?