App Logo

No.1 PSC Learning App

1M+ Downloads
'സ്വയം പ്രതിരോധത്തിനായി ചെയ്യുന്ന പ്രവർത്തികളെ കുറ്റകൃത്യമായി കണക്കാക്കപ്പെടുന്നതല്ല' എന്ന് അനുശാസിക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ്

A72

B96

C88

D91

Answer:

B. 96

Read Explanation:

  • ഇന്ത്യൻ ശിക്ഷാനിയമത്തിലെ 96 ആം വകുപ്പ് പ്രകാരം സ്വയം പ്രതിരോധിക്കുന്നതിനായി ഒരാൾ ചെയ്യുന്ന പ്രവർത്തികളെ കുറ്റകൃത്യമായി കണക്കാക്കപ്പെടുന്നുതല്ല.

  • സ്വജീവനെ പ്രതിരോധിക്കുന്നതിനായി ഒരു ആക്രമണകാരിക്ക് നേരെ പ്രത്യാക്രമണം നടത്തുന്നത് കുറ്റകൃത്യമായി കണക്കാക്കപ്പെടുന്നതല്ല എന്നത് ഉദാഹരണം.

Related Questions:

കേരളത്തിൽ ജന്മിത്വ സമ്പ്രദായം അവസാനിപ്പിച്ച ഭൂപരിഷ്കരണ നിയമം നിലവിൽ വന്ന വർഷം?
ഹാനി ഉളവാക്കുവാൻ ഇടയുള്ളതും എന്നാൽ കുറ്റകരമായ ഉദ്ദേശം കൂടാതെ മറ്റ് ഹാനി തടയുവാൻ വേണ്ടി ചെയ്യുന്നതുമായ കൃത്യത്തെ പ്രതിപാദിക്കുന്ന ഐപിസി സെക്ഷൻ ഏതാണ്?
What are the three phases of disaster management planning ?
നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്സ് നിയമപ്രകാരം കേസ് എടുക്കുവാൻ അധികാരമുള്ള ഫോറസ്റ്റ് വകുപ്പ് ഉദ്യോഗസ്ഥൻ ആരാണ് ?
പോലീസ് ചുമതലകളിൽ ഇടപെടുന്നതിനുള്ള ശിക്ഷയെപ്പറ്റി പറയുന്ന കേരള പോലീസ് ആക്ട് സെക്ഷൻ ഏതാണ് ?